# these many years വളരെ വര്‍ഷങ്ങള്‍ ആയി # I slaved for you ഞാന്‍ വളരെ അധികം കഠിനമായി നിനക്കു വേണ്ടി അദ്ധ്വാനിച്ചു അല്ലെങ്കില്‍ “ഞാന്‍ ഒരു അടിമയെ പോലെ നിനക്കുവേണ്ടി അദ്ധ്വാനിച്ചു” # never broke a rule of yours നിന്‍റെ ഉത്തരവുകള്‍ ഒന്നും തന്നെ ഒരിക്കലും അനുസരിക്കാതെ ഇരുന്നിട്ടില്ല അല്ലെങ്കില്‍ “എല്ലായ്പ്പോഴും നീ എന്നോട് ചെയ്യുവാന്‍ പറയുന്ന സകലവും അനുസരിച്ചു വന്നിരുന്നു” # a young goat ഒരു ഇളം ആട് എന്നു പറയുന്നത് ഒരു തടിപ്പിച്ചതായ പശുക്കിടാവിനെക്കാള്‍ ചെലവ് കുറഞ്ഞത്‌ ആകുന്നു. മറുപരിഭാഷ: “ഒരു ചെറിയ ആടിനെ പോലും” (കാണുക: [[rc://*/ta/man/translate/figs-explicit]])