# one of the servants “വേലക്കാരന്‍” എന്ന് ഇവിടെ പരിഭാഷ ചെയ്തിരിക്കുന്ന പദം സാധാരണയായി “യൌവനക്കാരന്‍” എന്ന് പരിഭാഷ ചെയ്യാവുന്നത് ആകുന്നു. ഇത് വേലക്കാരന്‍ വളരെ ചെറുപ്പം ആണെന്ന് സൂചിപ്പിക്കുന്നത് ആകുന്നു. # what these things might be എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്