# I have sinned against heaven യഹൂദാ ജനം ചില സന്ദര്‍ഭങ്ങളില്‍ “ദൈവം” എന്നുള്ള പദം ഒഴിവാക്കുകയും പകരമായി “സ്വര്‍ഗ്ഗം” എന്ന പദം ഉപയോഗിക്കുകയും ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ ഇത് [ലൂക്കോസ്5:18](./18.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “ഞാന്‍ ദൈവത്തിനു എതിരായി പാപം ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # I am no longer worthy to be called your son ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. ഇതിനു സമാനമായ ഒരു പദസഞ്ചയം [ലൂക്കോസ് 15:18](../15/18.md)ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. മറുപരിഭാഷ: “എന്നെ നിന്‍റെ മകന്‍ എന്ന് വിളിക്കുവാന്‍ ഞാന്‍ യോഗ്യന്‍ അല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])