# Now ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം പ്രധാന കഥയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നു. ഇവിടെ യേശു വിശദീകരിക്കുന്നത് ഇളയ പുത്രന്‍ എപ്രകാരമാണ് തന്‍റെ സമൃദ്ധിയില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് കടന്നു പോയത് എന്നാണ്. # a severe famine happened throughout that country ഒരു ക്ഷാമം അവിടെ ഉണ്ടാകുകയും ദേശം മുഴുവനും ആവശ്യമായ ഭക്ഷണം ലഭ്യമാകാതെ വരികയും ചെയ്തു # to be in need തനിക്കു ആവശ്യം ആയതു ദുര്‍ലഭമായി തീര്‍ന്നു അല്ലെങ്കില്‍ “മതിയായ വിധം ഇല്ലാതായി തീര്‍ന്നു”