# Connecting Statement: യേശു വേറെ ഒരു ഉപമ പറയുവാന്‍ തുടങ്ങുന്നു. ഇത് ഒരു ചെറുപ്പക്കാരനായ മനുഷ്യന്‍ തന്‍റെ പിതാവിനോട് സ്വത്തില്‍ തന്‍റെതായ ഭാഗം ആവശ്യപ്പെടുന്നതിനെ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]]) # A certain man ഇത് ഉപമയില്‍ ഒരു പുതിയ കഥാപാത്രം പരിചയപ്പെടുത്തുന്നത് ആകുന്നു. ചില ഭാഷകളില്‍ “അവിടെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു” എന്ന് പറയുവാന്‍ ഇടയുണ്ട് (കാണുക: [[rc://*/ta/man/translate/writing-participants]])