# This man receives ഈ മനുഷ്യന്‍ തന്‍റെ അടുക്കലേക്ക് പാപികളെ അനുവദിക്കുന്നു അല്ലെങ്കില്‍ “ഈ മനുഷ്യന്‍ പാപികളുമായി സഹകരിക്കുന്നു” # This man അവര്‍ യേശുവിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു # even eats with them “എങ്കില്‍ പോലും” എന്ന വാക്ക് കാണിക്കുന്നത് അവര്‍ ചിന്തിച്ചിരുന്നത് പാപികളെ തന്‍റെ അടുക്കല്‍ വരുവാന്‍ യേശു അനുവദിച്ചത് തികച്ചും തെറ്റു ആയിരുന്നു എന്നും, എന്നാല്‍ അവരോടൊപ്പം അവന്‍ ഭക്ഷണം കഴിക്കുക എന്നത് ഏറ്റവും മോശമായത് ആണെന്നും ആയിരുന്നു.