# General Information: ഇത് എവിടെ ആകുന്നു സംഭവിച്ചത് എന്ന് നാം അറിയുന്നില്ല; ഇത് ഒരു ദിവസം യേശു ഉപദേശിച്ചു കൊണ്ടിരിക്കുമ്പോള്‍ സാധാരണയായി സംഭവിച്ചതായി കാണപ്പെടുന്നു. # Now ഇത് ഒരു പുതിയ സംഭവം നടക്കുന്നതായി അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # all the tax collectors അവിടെ അവരില്‍ അനേകം പേര്‍ ഉണ്ടായിരുന്നതായി ഉറപ്പിച്ചു പറയേണ്ടതിനായി ഉള്ള ഒരു അതിശയോക്തി ആകുന്നു ഇത്. മറുപരിഭാഷ: “നിരവധി ചുങ്കക്കാരും” (കാണുക: [[rc://*/ta/man/translate/figs-hyperbole]])