# General Information: യേശു ജനക്കൂട്ടത്തിനു വിശദീകരണം നല്‍കുന്നത് തുടര്‍ന്നു കൊണ്ട് ഒരു ശിഷ്യന്‍ ആയിരിക്കുന്നതിന്‍റെ വില എത്ര പ്രാധാന്യം എന്നുള്ളത് വിശദീകരിച്ചു കൊടുക്കുന്നു. # Or യേശു ഈ പദം മറ്റൊരു സാഹചര്യത്തെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ജനം ഒരു തീരുമാനം എടുക്കുമ്പോള്‍ അതിന്‍റെ വില എന്തെന്ന് ചിന്തിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു. # what king ... will not sit down first and determine ... twenty thousand men? ജനം വില എന്തെന്ന് കണക്കാക്കേണ്ടതിനായി വേറെ ഒരു ചോദ്യം ഉപയോഗിച്ച് ജനക്കൂട്ടത്തെ ഉപദേശിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ക്ക് അറിയാം ഒരു രാജാവ് ... ആദ്യമേ ഇരുന്നു ആലോചന ചെയ്യുന്നു ... ആളുകളുമായി” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # determine സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക” അല്ലെങ്കില്‍ 2) “തന്‍റെ ഉപദേശകര്‍ക്ക് ശ്രദ്ധ നല്‍കുക.” # ten thousand ... twenty thousand 10,000 ... 20,000 (കാണുക: [[rc://*/ta/man/translate/translate-numbers]])