# Otherwise കൂടുതല്‍ വിവരണങ്ങള്‍ നല്‍കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവന്‍ ആദ്യമേ തന്നെ എന്ത് ചിലവാകും എന്ന് കണക്കു കൂട്ടിയില്ലെങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # when he has laid a foundation അവന്‍ ഒരു അടിസ്ഥാനം ഇട്ടതിനു ശേഷം അല്ലെങ്കില്‍ “താന്‍ കെട്ടിടത്തിന്‍റെ ആദ്യഭാഗം പണി പൂര്‍ത്തീകരിച്ചതിനു ശേഷം” # is not able to finish തനിക്കു ആവശ്യം ആയ പണം ഇല്ലാത്തതിനാല്‍ തനിക്കു പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയില്ല എന്ന് ഇവിടെ മനസ്സിലാക്കാവുന്നതാണ്. ഇതു പ്രസ്താവ്യം ആകുന്നു. മറുപരിഭാഷ: “അത് പൂര്‍ത്തീകരിക്കുവാന്‍ കഴിയേണ്ടതിനു ആവശ്യം ആയ പണം ഉണ്ടായിരിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])