# At the hour of the dinner അത്താഴത്തിനു ഉള്ള സമയം ആയപ്പോള്‍ അല്ലെങ്കില്‍ “സദ്യ ആരംഭിക്കുവാന്‍ സമയം ആഗതം ആയപ്പോള്‍” # those who were invited ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “അവനാല്‍ ക്ഷണിക്കപ്പെട്ട ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])