# General Information: മേശമേല്‍ ഇരിക്കുന്ന ആളുകളില്‍ ഒരുവന്‍ യേശുവിനോട് സംസാരിക്കുന്നു യേശുവും ഒരു ഉപമ പറഞ്ഞുകൊണ്ട് അവനോടു പ്രതികരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]]) # one of those who reclined at table ഇത് ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]) # Blessed is he ആ മനുഷ്യന്‍ ഒരു നിര്‍ദിഷ്ട വ്യക്തിയെ സംബന്ധിച്ച് സംസാരിക്കുന്നത് അല്ല. മറുപരിഭാഷ: “ആരായാലും അനുഗ്രഹിക്കപ്പെട്ടവന്‍” അല്ലെങ്കില്‍ “അത് എല്ലാവര്‍ക്കും എത്ര അനുഗ്രഹം ആയിരിക്കുന്നു” # he who will eat bread “അപ്പം” എന്നുള്ള പദം മുഴു ഭക്ഷണത്തെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു. മറുപരിഭാഷ: “സദ്യയില്‍ ഭക്ഷണം കഴിക്കുന്നതായ ആള്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])