# Connecting Statement: യേശു തന്നെ ഭവനത്തിലേക്ക്‌ ക്ഷണിച്ചതായ വ്യക്തിയോടു കൂടെ സംസാരിക്കുന്നത് തുടരുന്നു. # invite the poor “കൂടെ” എന്നുള്ളത് കൂട്ടിച്ചേര്‍ക്കുന്നത് സഹായകരം ആയിരിക്കും എന്തെന്നാല്‍ ഈ പ്രസ്താവന മിക്കവാറും വേറിട്ടത് ആയിരിക്കില്ല. മറുപരിഭാഷ: “ദരിദ്രരെയും കൂടെ ക്ഷണിക്കുക.”