# he will say to you ... you will proceed “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഉള്ള പ്രയോഗങ്ങള്‍ ഏകവചനം ആകുന്നു. യേശു ആ സംഘത്തോട് ഓരോ വ്യക്തികളോടും എന്നപോലെ സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]) # in shame നിങ്ങള്‍ ലജ്ജിതര്‍ ആയിത്തീരുകയും # the last place ഏറ്റവും പ്രാധാന്യം കുറഞ്ഞ സ്ഥലം അല്ലെങ്കില്‍ “പ്രാധാന്യം കുറഞ്ഞ വ്യക്തിക്കു വേണ്ടിയുള്ള സ്ഥലം”