# Connecting Statement: യേശു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നത് തടരുന്നു. # I came to cast fire upon the earth ഞാന്‍ ഭൂമിയില്‍ അഗ്നി എറിയുവാനായി വന്നിരിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ ഭൂമിയെ അഗ്നിയില്‍ ആക്കുവാനായി വന്നിരിക്കുന്നു.” സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) യേശു ജനങ്ങളെ ന്യായം വിധിക്കുവാനായി വന്നിരിക്കുന്നു അല്ലെങ്കില്‍ 2) യേശു വിശ്വാസികളെ ശുദ്ധീകരിക്കുവാനായി വന്നിരിക്കുന്നു അല്ലെങ്കില്‍ 3) യേശു ജനങ്ങള്‍ക്കിടയില്‍ വിഭാഗിയത ഉളവാക്കുവാന്‍ വന്നിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # how I wish that it were already kindled എന്തുമാത്രമായി ഇത് സംഭവിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു എന്നതിനെയാണ് ഈ ആശ്ചര്യാനുകരണ ശബ്ദം ഊന്നല്‍ നല്‍കുന്നത്. മറുപരിഭാഷ: “അത് ഇപ്പോള്‍ തന്നെ കത്തിക്കുവാനായി ഒരുങ്ങിയിരിക്കുന്നു എങ്കില്‍ എന്ന് ഞാന്‍ വളരെ അധികമായി ആഗ്രഹിക്കുന്നു” അല്ലെങ്കില്‍ “അത് ഇപ്പോള്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-exclamations]])