# Who then is ... their portion of food at the right time? പത്രോസിന്‍റെ ചോദ്യത്തിനു പരോക്ഷമായ ഒരു മറുപടി നല്‍കുവാനായി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. വിശ്വസ്തരായ കാര്യവിചാരകന്മാര്‍ ആകണം എന്ന് താല്‍പ്പര്യപ്പെടുന്നവര്‍ ഈ ഉപമ അവര്‍ക്ക് വേണ്ടി ഉള്ളതാണെന്ന് മനസ്സിലാക്കണം. മറുപരിഭാഷ: “ഞാന്‍ ഇത് പറഞ്ഞത് തക്ക സമയത്തു .... എല്ലാവര്‍ക്കും വേണ്ടി ആകുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the faithful and wise manager അവരുടെ യജമാനന്‍ മടങ്ങി വരുമ്പോള്‍ ദാസന്മാര്‍ എത്രമാത്രം വിശ്വസ്തരായി അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കണം എന്ന് വേറൊരു ഉപമയില്‍ കൂടെ യേശു അവരോട് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]]) # whom his lord will set over his other servants അവനെ തന്‍റെ യജമാനന്‍ തന്‍റെ മറ്റു ദാസന്മാരുടെ മേല്‍ ഉത്തരവാദിത്വം ഉള്ളവനായി നിയമിക്കുന്നു