# in the second ... watch രണ്ടാം യാമം എന്നു പറയുന്നത് രാത്രി 9 മണിക്കും അര്‍ദ്ധരാത്രിയ്ക്കും ഇടയില്‍ ഉള്ള സമയം ആകുന്നു. മറുപരിഭാഷ: “നന്നേ വൈകിയ രാത്രിയില്‍” അല്ലെങ്കില്‍ “അര്‍ദ്ധ രാത്രിക്കു തൊട്ടു മുന്‍പ്” # or if even in the third watch മൂന്നാം യാമം എന്ന് പറയുന്നത് അര്‍ദ്ധരാത്രി മുതല്‍ വെളുപ്പിന് 3 മണി വരെയുള്ള സമയം ആകുന്നു. മറുപരിഭാഷ: “അല്ലെങ്കില്‍ അദ്ദേഹം വളരെ വൈകിയ രാത്രിയില്‍ വരുന്നു എങ്കില്‍”