# where your treasure is, there your heart will be also നിങ്ങളുടെ നിക്ഷേപം നിങ്ങള്‍ എവിടെ ശേഖരിച്ചു വെച്ചിരിക്കുന്നുവോ അവിടെ നിങ്ങളുടെ ഹൃദയവും ഇരിക്കും. # your heart ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ ചിന്തകളെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])