# give to the poor അവര്‍ക്ക് എന്താണ് ലഭ്യം ആകുന്നതു എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “വില്പനയില്‍ നിന്നും നിങ്ങള്‍ സമ്പാദിക്കുന്നതായ പണം പാവപ്പെട്ട ആളുകള്‍ക്ക് നല്‍കുക.” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # Make for yourselves purses ... treasure in the heavens സ്വര്‍ഗ്ഗത്തില്‍ ഉള്ളതായ പണ സഞ്ചിയും നിധിയും ഒരേ കാര്യം തന്നെയാണ്. അവ രണ്ടും സ്വര്‍ഗ്ഗത്തില്‍ ഉള്ള ദൈവത്തിന്‍റെ അനുഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # Make for yourselves ഇത് പാവപ്പെട്ടവര്‍ക്കു നല്‍കുന്നതിന്‍റെ ഫലം ആകുന്നു. മറുപരിഭാഷ: “ഈ രീതിയില്‍ നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കുന്നു” # purses which will not wear out അവയില്‍ ദ്വാരം വീഴാത്തതായ പണ സഞ്ചികള്‍. # that does not run out കുറഞ്ഞു പോകാത്തത് ആയ അല്ലെങ്കില്‍ “കുറഞ്ഞു പോകുന്നതായി കാണപ്പെടാത്തതായ” # no thief comes near കള്ളന്മാര്‍ സമീപേ വരാത്തതായ # no moth destroys പുഴു നശിപ്പിക്കാത്തത് ആയ # moth ഒരു “പുഴു” എന്ന് പറയുന്നത് വസ്ത്രത്തില്‍ തുള ഉളവാക്കുന്ന ഒരുതരം ചെറുപ്രാണി ആകുന്നു. നിങ്ങള്‍ക്ക് ആവശ്യം എങ്കില്‍ വ്യത്യസ്തത ഉള്ള പ്രാണികളായി, ഉറുമ്പ്‌ അല്ലെങ്കില്‍ ചിതല്‍ എന്നിവയെ ഉപയോഗിക്കാവുന്നത് ആകുന്നു.