# Which of you ... add a cubit to his lifespan? യേശു തന്‍റെ ശിഷ്യന്മാരെ ഉപദേശിക്കുവാനായി ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നിങ്ങളില്‍ ആര്‍ക്കും തന്നെ വിചാരപ്പെടുന്നതിനാല്‍ നിങ്ങളുടെ ജീവിതത്തെ ദീര്‍ഘമാക്കുവാന്‍ സാധിക്കുകയില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # add a cubit to his lifespan ഇത് ഒരു സമയ പരിധി എന്നുള്ളതിനേക്കാള്‍, നീളത്തിന്‍റെ ഒരു അളവായി മുഴം കാണപ്പെടുന്നതിനാല്‍ ഇത് ഒരു ഉപമാനം ആകുന്നു. ഒരു വ്യക്തിയുടെ ജീവിതം ഒരു പലക, ഒരു കയര്‍, അല്ലെങ്കില്‍ വേറെ എന്തെങ്കിലും ഒരു ഭൌതിക വസ്തു എന്നിങ്ങനെ ഉള്ളവയുമായി സാമ്യപ്പെടുത്തിയിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])