# Connecting Statement: യേശു തന്‍റെ ശിഷ്യന്മാരെ ജനക്കൂട്ടത്തിന്‍റെ മുന്‍പില്‍ വെച്ച് ഉപദേശിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. # For this reason ആ കാരണം നിമിത്തം അല്ലെങ്കില്‍ “അതുകൊണ്ട് ഈ കഥ പഠിപ്പിക്കുന്നതു നിമിത്തം” # I say to you ഞാന്‍ നിങ്ങളോട് പ്രധാനപ്പെട്ട ചിലത് പറയുവാന്‍ ആഗ്രഹിക്കുന്നു അല്ലെങ്കില്‍ “നിങ്ങള്‍ ഇത് വളരെ ശ്രദ്ധയോടു കൂടെ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.” # about your body, what you will wear നിങ്ങളുടെ ശരീരത്തെ സംബന്ധിച്ചും നിങ്ങള്‍ എന്ത് ധരിക്കും എന്നുള്ളതിനെ കുറിച്ചും, അല്ലെങ്കില്‍ “നിങ്ങളുടെ ശരീരത്തില്‍ ധരിക്കുവാനായി വേണ്ടുവോളം വസ്ത്രം ഉണ്ടായിരിക്കുക.”