# But I say to you യേശു തന്‍റെ ശിഷ്യന്മാരോടു ഒരു പുതിയ വിഷയത്തെ കുറിച്ച് പുനര്‍സംഭാഷണം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ഒരു വ്യതിയാനം അടയാളപ്പെടുത്തുന്നു, ഈ വിഷയത്തില്‍, ഏറ്റുപറയുന്നതിനെ കുറിച്ച് സംസാരിക്കുന്നു. # everyone who confesses me before men എന്താണ് ഏറ്റു പറഞ്ഞിട്ടുള്ളത് എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “മറ്റുള്ളവരോട് താന്‍ എന്‍റെ ശിഷ്യന്‍ ആകുന്നു എന്ന് പറയുന്ന ആരോടു ആയാലും” അല്ലെങ്കില്‍ “താന്‍ എന്നോട് അനുഭാവം ഉള്ളവന്‍ ആയിരിക്കുന്നു എന്ന് മറ്റുള്ളവരുടെ മുന്‍പാകെ ഏറ്റു പറയുന്ന ആരായാലും തന്നെ” (കാണുക: [[rc://*/ta/man/translate/figs-explicit]]) # the Son of Man യേശു തന്നെത്തന്നെ സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “മനുഷ്യപുത്രന്‍ ആകുന്ന ഞാന്‍”