# I say to you my friends യേശു തന്‍റെ ശിഷ്യന്മാരോടു ഒരു പുതിയ വിഷയത്തെ കുറിച്ച് പുനര്‍സംഭാഷണം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ഒരു വ്യതിയാനം അടയാളപ്പെടുത്തുന്നു, ഈ വിഷയത്തില്‍, ഭയപ്പെടാതിരിക്കുവാന്‍ വേണ്ടി സംസാരിക്കുന്നു. # they do not have anything more that they can do ഇനി അവര്‍ക്ക് കൂടുതലായി യാതൊരു ദോഷവും ഇട വരുത്തുവാന്‍ കഴിയുന്നതല്ല.