# General Information: യേശു ആയിരക്കണക്കിനു ആളുകളുടെ മുന്‍പില്‍ വെച്ച് തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ തുടങ്ങുന്നു. # In the meantime ഇത് മിക്കവാറും ശാസ്ത്രിമാരും പരീശന്മാരും യേശുവിനെ ഒരു കുടുക്കില്‍ പെടുത്തുവാന്‍ തക്കം നോക്കി കൊണ്ടിരിക്കുന്ന വേളയില്‍ ആയിരിക്കാം. ഗ്രന്ഥകര്‍ത്താവ് ഈ വാക്കുകള്‍ ഉപയോഗിച്ചു കൊണ്ട് ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # when many thousands of the people were gathered together ഇത് കഥയുടെ ക്രമീകരണത്തെ കുറിച്ചുള്ള പാശ്ചാത്തല വിവരണം പറയുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # many thousands of the people ഏറ്റവും വലുതായ ഒരു ജനക്കൂട്ടം # they trampled on each other ഇതു മിക്കവാറും അതിശയോക്തിയായി ഊന്നല്‍ നല്‍കി പറയുവാന്‍ ഉദ്ദേശിക്കുന്നത് അവിടെ ധാരാളം ആളുകള്‍ പരസ്പരം ചവിട്ടുവാന്‍ തക്കവണ്ണം തിക്കിത്തിരക്കി ക്കൊണ്ടിരുന്നു. മറുപരിഭാഷ: “അവര്‍ പരസ്പരം ഒരുവന്‍റെ മേല്‍ വേറൊരുവന്‍ ചവിട്ടുവാന്‍ ഇടയായി” അല്ലെങ്കില്‍ “അവര്‍ പരസ്പരം ഒരാള്‍ വേറൊരു ആളുടെ പാദത്തിന്മേല്‍ കയറി നിന്നുകൊണ്ടിരുന്നു” (കാണുക: [[rc://*/ta/man/translate/figs-hyperbole]]) # he began to say to his disciples first of all യേശു ആദ്യമായി തന്‍റെ ശിഷ്യന്മാരോടു സംസാരിക്കുവാന്‍ ആരംഭിക്കുകയും, അവരോടു പറയുകയും ചെയ്തത് എന്തെന്നാല്‍ # Guard yourselves from the yeast of the Pharisees, which is hypocrisy പുളിപ്പ് കുഴച്ച മാവ് മുഴുവനെയും പുളിപ്പിക്കുന്നത് പോലെ, അവരുടെ കപടഭക്തി മുഴുവന്‍ സമൂഹത്തിലും പരക്കുന്നു. മറുപരിഭാഷ: “പുളിപ്പ് പോലെ കാണപ്പെടുന്ന പരീശന്മാരുടെ കപടഭക്തിയ്ക്കെതിരെ നിങ്ങളെ ത്തന്നെ സൂക്ഷിച്ചു കൊള്ളുക. അവരുടെ ദുഷിച്ച സ്വഭാവം എല്ലാവരെയും കുഴച്ച മാവില്‍ പുളിപ്പ് ബാധിക്കുന്നത് പോലെ സ്വാധീനിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-metaphor]])