# give as charity what is inside ഇത് അവരുടെ പക്കല്‍ ഉള്ള കപ്പുകളും പാത്രങ്ങളും ഉപയോഗിച്ച് അവര്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “നിങ്ങളുടെ കപ്പുകളുടെയും പാത്രങ്ങളുടെയും ഉള്ളില്‍ ഉള്ളതിനെ ദരിദ്രര്‍ക്ക് കൊടുക്കുവിന്‍” അല്ലെങ്കില്‍ “ദരിദ്രരോട് ഔദാര്യം ഉള്ളവര്‍ ആകുവിന്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # all things will be clean for you നിങ്ങള്‍ പൂര്‍ണ്ണമായും ശുദ്ധി ഉള്ളവര്‍ ആകും അല്ലെങ്കില്‍ “നിങ്ങള്‍ അകമെയും പുറമെയും ശുദ്ധി ഉള്ളവര്‍ ആകും”