# The lamp of the body is your eye ഉപമാനത്തിന്‍റെ ഈ ഭാഗത്ത്, യേശു ചെയ്യുന്നതായി അവര്‍ കണ്ട വസ്തുതകള്‍ ഒരു കണ്ണ് എപ്രകാരം ശരീരത്തിനു പ്രകാശം നല്കുന്നുവോ അതുപോലെ അവര്‍ക്ക് ഗ്രാഹ്യം നല്‍കുന്നു. മറുപരിഭാഷ: “നിങ്ങളുടെ കണ്ണ് നിങ്ങളുടെ ശരീരത്തിനു വിളക്ക് ആകുന്നതു പോലെ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # your eye കണ്ണ് എന്നത് കാഴ്ച എന്നതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the body ശരീരം എന്നതു ഒരു വ്യക്തിയുടെ ജീവിതത്തെ സൂചിപ്പിക്കുന്നതിന് ഉള്ളതായ ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-synecdoche]]) # When your eye is good ഇവിടെ “കണ്ണ്” എന്നുള്ളത് ദര്‍ശനത്തിനു ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ ദര്‍ശനം നല്ലതായി ഇരിക്കുമ്പോള്‍” അല്ലെങ്കില്‍ “നിങ്ങള്‍ നന്നായി കാണുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # your whole body is also filled with light ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആ പ്രകാശം നിങ്ങളുടെ മുഴുവന്‍ ശരീരത്തെയും നിറയ്ക്കും” അല്ലെങ്കില്‍ “സകലത്തെയും വ്യക്തമായി കാണുവാന്‍ നിങ്ങളെ പ്രാപ്തരാക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # when it is bad ഇവിടെ “കണ്ണ്” എന്നുള്ളത് “കാഴ്ച” എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “നിങ്ങളുടെ കാഴ്ച മോശം ആയിരിക്കുമ്പോള്‍” അല്ലെങ്കില്‍ “നിങ്ങള്‍ വളരെ മോശമായി കാണുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # your body is also full of darkness നിങ്ങള്‍ക്ക് ഒന്നും തന്നെ കാണുവാന്‍ കഴിയുകയില്ല