# The men of Nineveh ഇത് പുരാതന പട്ടണം ആയ നിനെവേയെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമായി സൂചിപ്പിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: പുരാതന നഗരം ആയ നിനെവേയില്‍ ജീവിച്ചിരുന്ന ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # The men പുരുഷന്മാരും സ്ത്രീകളും ആയ ഇരുകൂട്ടരെയും ഇത് ഉള്‍പ്പെടുത്തുന്നു. മറുപരിഭാഷ: “ജനം” (കാണുക: [[rc://*/ta/man/translate/figs-gendernotations]]) # this generation ഈ കാലഘട്ടത്തിലെ ജനം # for they repented നിനെവേയിലെ ജനം മാനസാന്തരപ്പെടുവാന്‍ # someone greater than Jonah is here യേശു തന്നെക്കുറിച്ചു തന്നെ സംസാരിക്കുന്നു. അവര്‍ അവനെ ശ്രദ്ധിച്ചിരുന്നില്ല എന്ന് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഞാന്‍ യോനയെക്കാളും വലിയവന്‍ ആയിരുന്നിട്ടു പോലും, നിങ്ങള്‍ ഇപ്പോഴും മാനസാന്തരപ്പെട്ടിട്ടില്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])