# if Satan is divided against himself ഇവിടെ സാത്താന്‍ എന്നുള്ളത് സൂചിപ്പിക്കുന്നത് സാത്താനെ പിന്‍ഗമിക്കുന്ന ഭൂതങ്ങളെയും അതുപോലെ സാത്താനെ തന്നെയും ആകുന്നു. മറുപരിഭാഷ: “സാത്താനും അവന്‍റെ രാജ്യത്തിലെ അംഗങ്ങളും അവര്‍ക്കിടയില്‍ കലഹിക്കുക ആണെങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # If Satan ... how will his kingdom stand? ജനത്തെ പഠിപ്പിക്കുവാന്‍ വേണ്ടി യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു പ്രസ്താവന ആയി പരിഭാഷ ചെയ്യാം. മറുപരിഭാഷ: “എങ്കില്‍ സാത്താനും ... അവന്‍റെ രാജ്യവും നിലനില്‍ക്കയില്ല.” അല്ലെങ്കില്‍ “എങ്കില്‍ സാത്താനും ... അവന്‍റെ രാജ്യവും വീഴുവാന്‍ ഇടയാകും.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # For you say I force out demons by Beelzebul ബെയെത്സെബൂലിന്‍റെ ശക്തികൊണ്ട് ഞാന്‍ ജനത്തില്‍ നിന്നും ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് നിങ്ങള്‍ പറയുന്നു. അവിടുത്തെ അവകാശ വാദത്തിന്‍റെ അടുത്ത ഭാഗത്തെ വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങള്‍ പറയുന്നത് ബെയെത്സെബൂലിന്‍റെ ശക്തി കൊണ്ട് ഞാന്‍ ജനങ്ങളില്‍ നിന്നും ഭൂതങ്ങളെ പുറത്താക്കുന്നു എന്നാണ്. അതിന്‍റെ അര്‍ത്ഥം സാത്താന്‍ തന്നെ അവനു എതിരായി വിഘടിച്ചു നില്‍ക്കുന്നു എന്നാണ്.” (കാണുക: [[rc://*/ta/man/translate/figs-explicit]])