# General Information: ഒരു ഊമനായ മനുഷ്യനില്‍ നിന്നും ഒരു ഭൂതത്തെ പുറത്താക്കിയതിനു ശേഷം യേശു ചോദ്യം ചെയ്യപ്പെടുന്നു # Now ഒരു പുതിയ സംഭവത്തെ അടയാളപ്പെടുത്തുവാന്‍ വേണ്ടി ഗ്രന്ഥകര്‍ത്താവ് ഈ പദം ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]]) # Jesus was driving out a demon കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സഹായകരം ആകുന്നു. മറുപരിഭാഷ: “യേശു ഒരു വ്യക്തിയില്‍ നിന്ന് ഒരു ഭൂതത്തെ പുറത്താക്കുക ആയിരുന്നു” അല്ലെങ്കില്‍ “യേശു ഒരു വ്യക്തിയില്‍ നിന്നും ഒരു ഭൂതത്തെ വിട്ടുപോകുവാന്‍ ഇട വരുത്തുക ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # a demon that was mute ഭൂതത്തിന് ആളുകളെ സംസാരിക്കുന്നതില്‍ നിന്നും തടുത്തു നിറുത്തുവാന്‍ ശക്തി ഉണ്ടായിരുന്നു. മറുപരിഭാഷ: “ആ മനുഷ്യനെ സംസാരിക്കുവാന്‍ കഴിവില്ലാത്തവന്‍ ആക്കിയ ഭൂതം” (കാണുക: [[rc://*/ta/man/translate/figs-explicit]]) # Now എവിടെ പ്രവര്‍ത്തി ആരംഭിച്ചിരിക്കുന്നു എന്നുള്ളത് അടയാളപ്പെടുത്തുവാനായി ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുവാന്‍ ഒരു രീതി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാം. ഭൂതം ആ മനുഷ്യനില്‍ നിന്നും പുറത്തു വരുമ്പോള്‍, ചില ആളുകള്‍ യേശുവിനെ വിമര്‍ശിക്കുന്നു, അത് അശുദ്ധാത്മാക്കളെ കുറിച്ച് യേശു പഠിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. # when the demon had gone out കൂടുതലായ വിവരങ്ങള്‍ നല്‍കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഭൂതം ആ മനുഷ്യനില്‍ നിന്നും പുറത്തു പോയപ്പോള്‍” അല്ലെങ്കില്‍ “ഭൂതം ആ മനുഷ്യനെ വിട്ടു പോയപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # the man who had been mute spoke സംസാരിക്കുവാന്‍ കഴിയാതിരുന്ന ആ മനുഷ്യന്‍ ഇപ്പോള്‍ സംസാരിച്ചു