# was distracted വളരെ തിരക്ക് ആയിരുന്നു അല്ലെങ്കില്‍ “അത്യധികം തിരക്ക് ആയിരുന്നു” # do you not care ... me to serve alone? മാര്‍ത്ത പറഞ്ഞിരുന്ന പരാതി എന്തെന്നാല്‍ ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കുവാന്‍ ഉണ്ടായിരിക്കെ കര്‍ത്താവ്‌ മറിയയെ തന്‍റെ അടുക്കല്‍ ഇരുന്നു തന്‍റെ പ്രഭാഷണം ശ്രദ്ധിക്കുവാന്‍ അനുവദിച്ചിരുന്നു എന്നായിരുന്നു. അവള്‍ കര്‍ത്താവിനെ വളരെ അധികം ബഹുമാനിച്ചിരുന്നു, ആയതിനാല്‍ അവള്‍ ഒരു ഏകോത്തര ചോദ്യം ഉപയോഗിച്ചുകൊണ്ട് വളരെ ഭവ്യതയോടു കൂടെ കര്‍ത്താവിനോട് തന്‍റെ പരാതി ഉന്നയിച്ചു. മറുപരിഭാഷ: “അങ്ങ് അത് ശ്രദ്ധിക്കുന്നതായി കാണുന്നില്ല .... തനിച്ച്.” (കാണുക: [[rc://*/ta/man/translate/figs-rquestion]])