# In reply, Jesus saidSo Jesus answered and said ഒരു ഉപമ പ്രസ്താവിച്ചുകൊണ്ട് യേശു ആ മനുഷ്യന്‍റെ ചോദ്യത്തിനു ഉത്തരം പറയുന്നു. മറുപരിഭാഷ: “ആ മനുഷ്യന്‍റെ ചോദ്യത്തിന് ഉത്തരമായി, യേശു അവനോട് ഈ കഥ പറയുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-parables]]) # A certain man ഇത് ഉപമയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുവാന്‍ ഇടയാകുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]) # He fell among robbers, who അവന്‍ കള്ളന്മാരാല്‍ ചുറ്റി വളയപ്പെട്ടു, അല്ലെങ്കില്‍ “ചില കള്ളന്മാര്‍ അവനെ ആക്രമിച്ചു. അവര്‍” # having stripped അവനു ഉണ്ടായിരുന്ന സകലവും എടുത്തു “തന്‍റെ സകല സാധനങ്ങളും മോഷ്ടിച്ചു” # half dead ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “ഏകദേശം മരിച്ചവനായി തീര്‍ന്നു.” (കാണുക: [[rc://*/ta/man/translate/figs-idiom]])