# Father ഇത് ദൈവത്തിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന നാമം ആകുന്നു (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # Lord of heaven and earth സ്വര്‍ഗ്ഗവും “ഭൂമിയും” എന്നുള്ളത് നിലനില്‍ക്കുന്നതായ സകലത്തെയും പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലരുടെയും സകലത്തിന്‍റെയും യജമാനന്‍ ആയവന്‍” (കാണുക: [[rc://*/ta/man/translate/figs-merism]]) # these things ഇത് ശിഷ്യന്മാരുടെ അധികാരത്തെ സംബന്ധിച്ച് ഉള്ള യേശുവിന്‍റെ മുന്‍പിലത്തെ ഉപദേശത്തെ സൂചിപ്പിക്കുന്നത് ആകുന്നു. “ഈ വസ്തുതകള്‍” എന്ന് ലളിതവല്‍ക്കരിക്കുന്നതും വായനക്കാര്‍ അതിന്‍റെ അര്‍ത്ഥം വിവേചിച്ചു അറിയുന്നതും ഏറ്റവും നല്ലത് ആകുന്നു. # the wise and understanding “ജ്ഞാനം ഉള്ള” എന്നും “ഗ്രഹിക്കുന്ന” എന്നും ഉള്ള പദങ്ങള്‍ ഈ ഗുണവിശേഷതകള്‍ ഉള്ള ആളുകളെ സൂചിപ്പിക്കുന്ന സാമാന്യ നാമവിശേഷണ പദങ്ങള്‍ ആകുന്നു. ദൈവം സത്യത്തെ അവരില്‍ നിന്നും മറച്ചു വെച്ചതിനാല്‍, ഈ ആളുകള്‍ തങ്ങളെ ജ്ഞാനികള്‍ എന്നും അറിവുള്ളവര്‍ എന്നും ചിന്തിച്ചാലും അവര്‍ വാസ്തവമായി അപ്രകാരം ഉള്ളവര്‍ ആയിരുന്നില്ല. മറുപരിഭാഷ: “തങ്ങളെ ജ്ഞാനികള്‍ എന്നും വിവേകികള്‍ എന്നും വിചാരിക്കുന്നതായ ജനങ്ങളില്‍ നിന്നും” (കാണുക: [[rc://*/ta/man/translate/figs-irony]]) # to little children ഇത് സൂചിപ്പിക്കുന്നത് ശിശുക്കള്‍ അവര്‍ക്ക് വിശ്വാസം ഉള്ള ആളുകളെ താല്പര്യ പൂര്‍വ്വം ശ്രദ്ധിക്കുന്നതു പോലെ അധികം വിദ്യാഭ്യാസം ഇല്ലാത്തവര്‍ എങ്കിലും യേശുവിന്‍റെ ഉപദേശങ്ങളെ സ്വീകരിക്കുവാന്‍ ഒരുക്കം ഉള്ളവരെ ആണ്. മറുപരിഭാഷ: “അല്‍പ്പം വിദ്യാഭ്യാസം മാത്രം ഉള്ളവര്‍, എങ്കിലും ശിശുക്കളെ പോലെ ദൈവത്തെ ശ്രവിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-nominaladj]]ഉം [[rc://*/ta/man/translate/figs-ellipsis]]ഉം) # for so it was well pleasing in your sight ഇപ്രകാരം ചെയ്യുവാന്‍ അങ്ങേക്ക് പ്രസാദം ആയല്ലോ