# Do not carry a money bag, nor a traveler's bag, nor sandals നിങ്ങളോടു കൂടെ ഒരു പണസഞ്ചിയോ, യാത്രാ സഞ്ചിയോ, അല്ലെങ്കില്‍ പാദരക്ഷകളോ എടുക്കരുത് # greet no one on the road വഴിയില്‍ ആരോടും വന്ദനം പറയരുത്. യേശു ഊന്നല്‍ നല്‍കിയത് അവര്‍ എത്രയും പെട്ടെന്ന് പട്ടണങ്ങളിലേക്കു കടന്നു ചെന്ന് അവരുടെ ഈ പ്രവര്‍ത്തി ചെയ്യണം എന്നതായിരുന്നു. കര്‍ക്കശം ഉള്ളവര്‍ ആയിരിക്കണം എന്ന് അല്ല അവന്‍ അവരോടു പറയുന്നത്.