# Let the dead bury their own dead മരിച്ചു പോയ ആളുകള്‍ മറ്റുള്ള മരിച്ച ആളുകളെ അടക്കം ചെയ്യട്ടെ എന്നല്ല അക്ഷരീകമായി യേശു അര്‍ത്ഥം നല്‍കുന്നില്ല. “മരിച്ചവന്‍” എന്നുള്ളതിന്‍റെ സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഇത് പെട്ടെന്നു തന്നെ മരിച്ചു പോകുവാന്‍ സാധ്യതയുള്ളവരെ കുറിച്ചുള്ള ഒരു ഉപമാനം ആകുന്നു, അല്ലെങ്കില്‍ 2) ഇത് യേശുവിനെ അനുഗമിക്കാത്തതും ആത്മീയമായി മൃതാവസ്ഥയില്‍ കഴിയുന്നതും ആയ ആളുകളെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. പ്രധാന സൂചിക എന്തെന്നാല്‍ ഒരു ശിഷ്യന്‍ യേശുവിനെ അനുഗമിക്കുന്നതിനു കാലതാമസം വരുത്തുവാന്‍ യാതൊന്നിനെയും അനുവദിക്കരുത് എന്നുള്ളതാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # the dead ഇത് പൊതുവേ മരിച്ചു പോയതായ ആളുകളെ സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “മരിച്ചു പോയ ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-nominaladj]])