# General Information: യേശു യെരുശലേമിലേക്ക്‌ പോകുവാനായി തീരുമാനിച്ചിരിക്കുന്നു എന്ന് ഇപ്പോള്‍ സുവ്യക്തം ആകുന്നു # when the days drew near for him to be taken up കടന്നു പോകേണ്ടതിനു ഉള്ളതായ സമയം ആഗതം ആയപ്പോള്‍ അല്ലെങ്കില്‍ “അവിടുന്ന് കടന്നു പോകേണ്ടതായ സമയം മിക്കവാറും ആയപ്പോള്‍” # set his face ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ അവിടുന്ന് “ഉറച്ച തീരുമാനം ഉള്ളവനായി.” മറുപരിഭാഷ: “അവിടുന്ന് മനസ്സ് ഉറപ്പുള്ളവന്‍ ആയി” അല്ലെങ്കില്‍ “തീരുമാനിച്ചു” (കാണുക: [[rc://*/ta/man/translate/figs-idiom]])