# It was hidden from them ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം അവരില്‍ നിന്നും അര്‍ത്ഥത്തെ മറച്ചു വെച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])