# Connecting Statement: യേശുവിന്‍റെ മഹത്വ പ്രത്യക്ഷതയ്ക്കു ശേഷം അടുത്ത ദിവസം, തന്‍റെ ശിഷ്യന്മാര്‍ക്ക് സൌഖ്യം വരുത്തുവാന്‍ കഴിയാതെ പോയ ഒരു ഭൂതബാധിതന്‍ ആയ ബാലനെ യേശു സൌഖ്യമാക്കുന്നു.