# The Son of Man must suffer many things മനുഷ്യപുത്രന്‍ വളരെ അധികം കഷ്ടതകള്‍ അനുഭവിക്കുവാന്‍ ജനം ഇടവരുത്തും # The Son of Man ... and he will be killed യേശു തന്നെത്തന്നെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍ ... ഞാന്‍ തന്നെ” (കാണുക: [[rc://*/ta/man/translate/figs-123person]]) # be rejected by the elders and chief priests and scribes ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “മൂപ്പന്മാരും, മഹാപുരോഹിതന്മാരും, ശാസ്ത്രിമാരും അവനെ പുറന്തള്ളും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # he will be killed ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ അവനെ കൊല്ലും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # on the third day അവന്‍ മരിച്ചു മൂന്നു ദിവസങ്ങള്‍ കഴിയുമ്പോള്‍ അല്ലെങ്കില്‍ “തന്‍റെ മരണത്തിന്‍റെ ശേഷം മൂന്നാം ദിവസത്തില്‍” (കാണുക: [[rc://*/ta/man/translate/translate-ordinal]]) # be raised അവിടുന്ന് ... വീണ്ടും ജീവന്‍ ഉള്ളവനായി തീരും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം ... അവനെ വീണ്ടും ജീവിപ്പിക്കും” അല്ലെങ്കില്‍ “അവന്‍ ... വീണ്ടും ജീവിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])