# John the Baptist ഇവിടെ ഉള്ള ചോദ്യത്തിന്‍റെ ഭാഗം പുനഃപ്രസ്താവന ചെയ്യുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ചിലര്‍ പറയുന്നത് അങ്ങ് സ്നാപക യോഹന്നാന്‍ ആകുന്നു എന്നാണ്‌.” # that one of the prophets from long ago has risen യേശുവിന്‍റെ ചോദ്യത്തോടു ഈ ഉത്തരം എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അങ്ങ് പുരാതന കാലങ്ങള്‍ക്കു മുന്‍പേ കുറിക്കപ്പെട്ടിരുന്ന പ്രവാചകന്മാരില്‍ ഒരുവനും ഉയിര്‍ത്തെഴുന്നേറ്റവനും ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]]) # has risen അവന്‍ ജീവനിലേക്കു കടന്നു വന്നു.