# Then taking the five loaves യേശു അഞ്ചു അപ്പങ്ങള്‍ കയ്യില്‍ എടുത്തു # he looked up to heaven ഇത് ആകാശത്തിനു നേരെ, മുകളിലേക്ക് നോക്കുന്നതിനെ സൂചിപ്പിക്കുന്നു. യഹൂദന്മാര്‍ വിശ്വസിച്ചിരുന്നത് സ്വര്‍ഗ്ഗം എന്നത് ആകാശത്തിനു മുകളില്‍ ആകുന്നു എന്നാണ്‌. (കാണുക: [[rc://*/ta/man/translate/figs-explicit]]) # he blessed them ഇത് അപ്പങ്ങളെയും മീനിനെയും സൂചിപ്പിക്കുന്നു. # to set before നല്‍കുവാന്‍ ആയി അല്ലെങ്കില്‍ “കൊടുക്കുവാന്‍ ആയി”