# Whatever house you enter into നിങ്ങള്‍ പ്രവേശിക്കുന്ന ഏതൊരു ഭവനവും # stay there അവിടെ തന്നെ ആയിരിക്കുക അല്ലെങ്കില്‍ “ആ ഭവനത്തില്‍ ഒരു അതിഥിയായി താല്‍ക്കാലികമായി താമസിക്കുക” # until you leave നിങ്ങള്‍ ആ പട്ടണം വിട്ടു പോകുന്നത് വരെയും അല്ലെങ്കില്‍ “നിങ്ങള്‍ ആ സ്ഥലം വിട്ട് പോകുന്നതു വരെയും”