# there was a woman ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]]) # with a flow of blood രക്തസ്രാവം ഉണ്ടായിരുന്നു. അവള്‍ക്കു മിക്കവാറും സാധാരണയായ സമയം അല്ലാതിരുന്നിട്ടു പോലും ഗര്‍ഭപാത്രത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായിരുന്നിരിക്കാം. ചില സംസ്കാരങ്ങളില്‍ ഈ സ്ഥിതിയെ സൂചിപ്പിക്കുവാന്‍ ഒരു ഭവ്യമായ രീതി ഉണ്ടായിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-euphemism]]) # was not able to be healed by anyone ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “എന്നാല്‍ ആര്‍ക്കും തന്നെ അവളെ സൌഖ്യമാക്കുവാന്‍ കഴിഞ്ഞിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])