# was dying മരിപ്പാറായിരുന്നു # As Jesus was on his way ചില പരിഭാഷകര്‍ക്ക് ആദ്യമേ തന്നെ പറയേണ്ടതായി വരുന്നത് യേശു യായിറോസിനോടു കൂടെ പോകാം എന്ന് സമ്മതിച്ചിരുന്നു എന്നാണ്‌. മറുപരിഭാഷ: “ആയതുകൊണ്ട് യേശു അവനോടു കൂടെ പോകുവാന്‍ സമ്മതിച്ചു. അവന്‍ തന്‍റെ വഴിയായി പോകുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-explicit]]) # the crowds of people were pressing around him ജനം യേശുവിനു ചുറ്റും തിക്കിത്തിരക്കുക ആയിരുന്നു.