# those who had seen it എന്താണ് സംഭവിച്ചത് എന്ന് കണ്ടവര്‍ ആയ ആളുകള്‍ # the man who had been possessed by demons had been healed ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: ഭൂതങ്ങള്‍ ബാധിച്ചിരുന്നതായ മനുഷ്യനെ യേശു സൌഖ്യമാക്കി” അല്ലെങ്കില്‍ “ഭൂതങ്ങള്‍ നിയന്ത്രിച്ചു കൊണ്ടിരുന്നതായ മനുഷ്യനെ യേശു സൌഖ്യമാക്കി” (കാണുക: [[rc://*/ta/man/translate/figs-activepassive]])