# Connecting Statement: യേശുവും ശിഷ്യന്മാരും ഗെരസേന്യ ദേശത്തിന്‍റെ തീരത്ത് വരികയും അവിടെ യേശു നിരവധി ഭൂതങ്ങള്‍ ഉള്ള ഒരു മനുഷ്യനില്‍ നിന്നും അവയെ നീക്കം ചെയ്യുകയും ചെയ്യുന്നു. # the region of the Gerasenes ഗെരസേന്യര്‍ എന്ന് പറയുന്ന ജനം ഗെരസ എന്ന പട്ടണത്തില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു. (കാണുക: [[rc://*/ta/man/translate/translate-names]]) # olpposite Galilee ഗലീലയില്‍ നിന്നും തടാകത്തിന്‍റെ മറു വശത്ത്