# as they sailed അവര്‍ കടന്നു പോയപ്പോള്‍ # he fell asleep ഉറങ്ങുവാന്‍ തുടങ്ങി # a terrible windstorm came down ശക്തമായി ആഞ്ഞു വീശുന്ന ഒരു കൊടുങ്കാറ്റ് ആരംഭിക്കുവാന്‍ ഇടയായി അല്ലെങ്കില്‍ “വളരെ ശക്തമായ കൊടുങ്കാറ്റ് ആഞ്ഞു വീശുവാന്‍ തുടങ്ങി” # their boat was filling with water ശക്തമായ കൊടുങ്കാറ്റ് വളരെ ഉയരത്തില്‍ തിരമാല ഉയര്‍ത്തുവാന്‍ ഇടയാക്കി അത് പടകിന്‍റെ വശങ്ങളില്‍ നിന്നും വെള്ളം ഇരച്ചു കയറ്റുവാന്‍ ഇടയാക്കി. ഇത് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവരുടെ പടകു വെള്ളത്താല്‍ നിറയ്ക്കുവാന്‍ തക്കവണ്ണം ശക്തമായ കാറ്റുനിമിത്തം ഉളവായ ഉയര്‍ന്ന തിരമാലകള്‍ ഇടയാക്കി. (കാണുക: [[rc://*/ta/man/translate/figs-explicit]])