# nothing is hidden that will not be made known ഈ ഇരട്ട നിഷേധാത്മകത്തെ ഒരു ക്രിയാത്മക പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “മറഞ്ഞിരിക്കുന്നതായ സകലവും അറിയപ്പെടുന്നതായി മാറും” (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # nor is anything secret that will not be known and come into the light ഈ ഇരട്ട നിഷേധാത്മകത്തെ ഒരു ക്രിയാത്മക പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: രഹസ്യം ആയി ഇരിക്കുന്നതൊക്കെയും പരസ്യമാകുകയും വെളിച്ചത്തിലേക്ക് വരികയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])