# Connecting Statement: യേശു വേറെ ഒരു ഉപമയോടു കൂടെ തുടരുകയും അനന്തരം തന്‍റെ കുടുംബത്തിനു തന്‍റെ പ്രവര്‍ത്തിയില്‍ ഉള്ള പങ്കിനെ കുറിച്ച് ഊന്നല്‍ നല്‍കിക്കൊണ്ട് തന്‍റെ ശിഷ്യന്മാരോടു സംഭാഷിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നു. # No one ഇത് വേറെ ഒരു ഉപമ ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])