# The ones that fell among the thorns, these are മുള്ളുകള്‍ക്കിടയില്‍ വീണതായ വിത്തുകള്‍ എന്നത് ജനത്തെ പ്രതിനിധീകരിക്കുന്നു അല്ലെങ്കില്‍ “ഉപമയില്‍ മുള്ളുകള്‍ക്ക് ഇടയില്‍ വീണതായ വിത്തുകള്‍ ജനത്തെ സൂചിപ്പിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # they are choked ... pleasures of this life ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഈ ജീവിതത്തിന്‍റെ ചിന്തകളും ധനവും സുഖങ്ങളും അവയെ ഞെരുക്കിക്കളയുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the cares ജനം ആകുലപ്പെടുന്നതായ കാര്യങ്ങള്‍ # pleasures of this life ഈ ജീവിതത്തില്‍ ജനം സന്തോഷിക്കുന്നതായ കാര്യങ്ങള്‍ # they are choked by the cares and riches and pleasures of this life, and they do not produce mature fruit ഈ ഉപമാനം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ കളകള്‍ എപ്രകാരം പ്രകാശത്തെയും പോഷകങ്ങളെയും ചെടിയില്‍ നിന്ന് അകറ്റി അവ വളരുന്നതില്‍ നിന്നും തടുക്കുന്നുവോ അതുപോലെ എന്നാണ്. മറുപരിഭാഷ: “കളകള്‍ നല്ല ചെടികളെ വളരുന്നതില്‍ നിന്നും തടുക്കുന്നതു പോലെ, ആകുല ചിന്തകള്‍, ധനം, ഈ ജീവിതത്തിന്‍റെ സുഖങ്ങള്‍ ആദിയായവ ഈ ജനത്തെ പക്വത പ്രാപിക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]) # they do not produce mature fruit അവര്‍ വിളഞ്ഞതായ ഫലം പുറപ്പെടുവിക്കുന്നില്ല. പാകമായ ഫലം എന്നത് സല്‍പ്രവര്‍ത്തികള്‍ക്കുള്ള ഒരു ഉപമാനം ആകുന്നു. മറുപരിഭാഷ: “ഒരു ചെടി പാകമായ ഫലം പുറപ്പെടുവിക്കാത്തതു പോലെ, അവര്‍ നല്ല പ്രവര്‍ത്തികള്‍ ഒന്നും തന്നെ പുറപ്പെടുവിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])