# The ones on the rock പാറമണ്ണില്‍ വീണതായ വിത്തുകള്‍ എന്നത്. അവ ജനവുമായി ബന്ധപ്പെട്ടത് ആകയാല്‍ യേശു ആ വിത്തുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് പറയുന്നു. മറുപരിഭാഷ: “പാറമണ്ണില്‍ വീണതായ വിത്തുകള്‍ പ്രതിനിധീകരിക്കുന്നത് ജനം” എന്നു ആകുന്നു അല്ലെങ്കില്‍ “ഉപമയില്‍ പാറമണ്ണില്‍ വീണവ എന്നത് പ്രതിനിധീകരിക്കുന്നത് ജനത്തെ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the rock പാറമണ്ണ് # in a time of testing അവര്‍ കഷ്ടതകളെ അനുഭവിക്കുമ്പോള്‍ # they fall away ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “വിശ്വസിക്കുന്നത് അവര്‍ നിര്‍ത്തുന്നു” അല്ലെങ്കില്‍ “അവര്‍ യേശുവിനെ അനുഗമിക്കുന്നത് നിര്‍ത്തുന്നു” (കാണുക: [[rc://*/ta/man/translate/figs-idiom]])