# it will be given to you വാസ്തവമായി ആരാണ് നല്‍കുന്നത് എന്ന് യേശു പ്രസ്താവിക്കുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ആരെങ്കിലും ഇത് നിങ്ങള്‍ക്കു നല്‍കും” അല്ലെങ്കില്‍ 2) “ദൈവം അത് നിങ്ങള്‍ക്കു നല്‍കും” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # A good measure—pressed down, shaken together, spilling over—they will pour into your lap യേശു ദൈവത്തെ കുറിച്ചോ അല്ലെങ്കില്‍ മനുഷ്യരെ കുറിച്ചോ പ്രസ്താവിക്കുന്നത് ഔദാര്യമായി നല്‍കുന്ന ഒരു ഉദാരമനസ്കനായ വ്യാപാരിയെ പോലെ എന്നാണ്. മറുപരിഭാഷ: “ദൈവം അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയില്‍ തരും” അല്ലെങ്കില്‍ “ഒരു ഔദാര്യ ഗുണം ഉള്ള ധാന്യ വ്യാപാരിയെ പോലെ ധാന്യത്തെ താഴേക്കു അമര്‍ത്തുകയും ഒരുമിച്ചു കുലുക്കുകയും നിറഞ്ഞു കവിഞ്ഞു പോകത്തക്ക വിധം പകരുകയും ചെയ്യുന്ന പ്രകാരം, അവര്‍ നിങ്ങള്‍ക്ക് ഔദാര്യമായി നല്‍കും” (കാണുക: [[rc://*/ta/man/translate/figs-metaphor]]) # A good measure ഒരു വലിയ അളവായി # it will be measured back to you ആരാണ് അളക്കുവാന്‍ പോകുന്നത് എന്ന് യേശു കൃത്യമായി പ്രസ്താവിക്കുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “അവര്‍ നിങ്ങള്‍ക്കു തിരികെ അളന്നു നല്‍കും” അല്ലെങ്കില്‍ 2) “ദൈവം നിങ്ങള്‍ക്കു തിരികെ അളന്നു നല്‍കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])